Surprise Me!

ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ' | Oneindia Malayalam

2019-03-26 34 Dailymotion

പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ചൗക്കിദാർ കാംപെയിനെ തള്ളി ബിജെപി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജാതി പരാമർശിച്ചുള്ള സ്വാമിയുടെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഞാന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും അതിനാല്‍ ട്വിറ്ററില്‍ തന്റെ പേരിന് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാവില്ലെന്നുമായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ പരാമർശം.

can't be chowkidar i m brahmin subramanian swamy